യാനങ്ങൾ തീരാതേതീരങ്ങൾ കാണാതേവഴികൾ പരൽപൊഴിയാം തണൽഈ വീധിയിൽ കൂടെ ഞാൻ നിഴലായ്യാമങ്ങൾ മായാതേവാനങ്ങൾ തോരാതേമിഴികൾ കടൽ തഴുകാം വിരൽഈ രാവിലും കൂടെ ഞാൻ നിനവായ്കാലങ്ങളേ കാലങ്ങളാൽഎരിഞ്ഞതാണീ മോഹംമോഹങ്ങളേ മോഹങ്ങളാൽഉതിർന്നതാണീ ലോകംഇരുളേറുമ്പോൾഈ നോവെല്ലാം ആളുന്നനാളങ്ങൾ ആഴങ്ങളായ് നീ ....നിറയുമീറൻ കാടുകൾനിറനിരയ്ക്കായ് പൂവുകൾപൊഴിയുമോരോ പൂവിലുംഋതു തീരാതെ വീഴുന്നമോഹങ്ങളായ് നീ ...മൊഴിയുമോരോ വാക്കിലുംതെളിയുമോരോ നോക്കിലുംഅറിയൂ നീയെൻ നോവിലുംകഥ തീരാതെ പെയ്യുന്നപേമാരിയായ് നീ ...പാതിവെയിലിൽ പാതിമഴയിൽനീലനിലാ വാനങ്ങൾപോലേപാതിവഴിയിൽപാതി നിനവാകുന്നമൗനങ്ങൾ ഈണങ്ങളായീദൂരെ ഇരവായ് രാവും കനിവായ്നേരം അണയാനായി മുന്നിൽരാവും പകലായ് നോവും ചിരിയായ്നീയും ഇന്ന് മായാതെ മുന്നിൽയാമങ്ങൾ ദൂരെ മായേകാലങ്ങളേ കാലങ്ങളാൽഎരിഞ്ഞതാണീ മോഹംമോഹങ്ങളേ മോഹങ്ങളാൽഉതിർന്നതാണീ ലോകംഇരുളേറുമ്പോൾഈ നോവെല്ലാം ആളുന്നനാളങ്ങൾ ആഴങ്ങളായ് നീ ....