വിരൽ തൊടും നിറം കുളിർകാറ്റുപോലെവരും സ്വരം തരും മോഹംനോവായ് നേരായ് നിറയും ഉയിരായികിനാവിൻ പിറാവായ് വരൂ ചാരേതൂവൽ ചിറകു വീശി അണയുമോ നീകാൽത്തളിർ തൊടാൻഞാനാം വയലിലാകേ പൂത്തുലഞ്ഞൂ കതിരുകൾഇതുവഴി വരുമോ പുതുമഴ തരുമോഈ പാട്ടിലെ സ്വനംഇനിയൊരു മനസ്സിൽ കഥയായ് പറയാൻഇതാ സാന്ത്വനതീരംകവിൾത്തടം നനഞ്ഞൊരാകാശമായിഇതാ തിരഞ്ഞിതാ ആരേതാഴേ പടരുന്നോആരോ മറന്ന രാവിലെനിലാവിലെ വെണ്മേഘമായ്ചിരാതിലെ പൊൻനാളമായ്