പാരാട്ടിടാ പോർമന്ന് പാട്ടാണേപോരാടിടാ പോർക്കുവിളി വീറാണേനുരഞ്ഞ വീറേ ... പിടഞ്ഞ മാറേതീരാ പകേ ... തീ പിടിച്ച പേരാലേതീപുണ്ണിലേ ... തീപ്പതിര് നീറ്റാലേനുരഞ്ഞ വീറേ ... പിടഞ്ഞ മാറേപുളഞ്ഞ വാളേ ... വിരിഞ്ഞ പൂവേവിടുതൽ ... വിടുതൽ ...വിടുതൽ ...നേർവാളിലെ കാറ്റുരഞ്ഞ കൂറ്റാണേനീർക്കാങ്കുഴി നീർചുഴിയെ നോക്കാതെ