മഞ്ചാടിപ്പൂവോ നീ കണ്ണാടിച്ചേലോ നീ ഉള്ളിൽ സൂചിമുള്ളാലെ ഉള്ളിൽ പൂത്ത കണ്ണാലെ നിന്നെ കണ്ണുവെച്ചേ ഞാനിന്നലെ നിന്നെ കണ്ട നേരത്ത് ഉള്ളിൽ മേഘമൽഹാറ് മോഹക്കായലാകെ നീലാംബല്