വീണുരുകിയോ

Movie : മുറ (2024)
വീണുരുകിയോ തീവെയിലേ?
കേണുഴറിയോ കാർമുകിലേ?
നിഗൂഢം ... വിമൂകം ... വരും കൊടും ഇരുളിൽ
അനാഥം ... അപൂർണ്ണം ... വിരാമമോ പകലേ ...
പറയൂ വൃഥാ  അലയൂ ... പൊഴിയൂ
പേമഴ പോൽ ... രുധിരം പോൽ
മനസാം മുകിലേ

ആർത്തു വരും, അഴലോ നീ?
ആ ...
ആർത്തു വരും മഴയായ് നീ
ആ ...
വീണുരുകിടൂ തീവെയിലേ
കേണുഴറിടൂ കാർമുകിലേ
Full Karaoke വേണോ? Click Here
YouTube PRO
വീണുരുകിയോ | മുറ (2024)
Film:
മുറ (2024)
Music:
ക്രിസ്റ്റി ജോബി
Lyricist:
അൻവർ അലി
Singers:
വിജയ് യേശുദാസ് സിതാര കൃഷ്ണകുമാർ