അന്നൊരു നാളിൽ മിന്നണ രാവിൽകന്നാലിക്കൂട്ടിലൊരുണ്ണി പിറന്നേമഞ്ഞണിപ്പൂക്കൾ പുഞ്ചിരിക്കുമ്പോൾമണ്ണിന്റെ നായകനുണ്ണീ പിറന്നേവിണ്ണിലോ താരകം മണ്ണിലോ ആരവംനെഞ്ചിലോ ബാന്റടിയോപാരാകെ പകലിരവൊരു മെഴുതിരിയുടെതിരയലകളിലൊഴുകണ്ഊരാകെ പലവഴികളിടവകകളിലൊരുചിരിയത് പടരണ്ഉള്ളാകെ പുതുകനവതിലൊളി ചിതറണചെറുപടയുടെ വരവിത്രാവാണേ ... നേരാണേ ...വട്ടേപ്പം വെന്തെങ്കിൽ താട്ടേഇല്ലെങ്കി ഞങ്ങള് പോട്ടേവട്ടേപ്പം വെന്തെങ്കിൽ താട്ടേഇല്ലെങ്കി ഞങ്ങള് പോട്ടേവട്ടേപ്പം വെന്തെങ്കിൽ താട്ടേഇല്ലെങ്കി ഞങ്ങള് പോട്ടേവട്ടേപ്പം വെന്തെങ്കിൽ താട്ടേഇല്ലെങ്കി ഞങ്ങള് പോട്ടേകാത്തിടുന്നവർക്കാലംബമാകുംകാൽവരിയിലെ കണ്ണീര് മായ്ക്കുംകണ്ണിൽ മിന്നണ കുഞ്ഞുപുഞ്ചിരിതാരകങ്ങളോ പൂക്കളോപാരാകെ പകലിരവൊരു മെഴുതിരിയുടെതിരയലകളിലൊഴുകണ്ഊരാകെ പലവഴികളിടവകകളിലൊരുചിരിയത് പടരണ്ഉള്ളാകെ പുതുകനവതിലൊളി ചിതറണചെറുപടയുടെ വരവിത്രാവാണേ ... നേരാണേ ...വട്ടേപ്പം വെന്തെങ്കിൽ താട്ടേഇല്ലെങ്കി ഞങ്ങള് പോട്ടേവട്ടേപ്പം വെന്തെങ്കിൽ താട്ടേഇല്ലെങ്കി ഞങ്ങള് പോട്ടേവട്ടേപ്പം വെന്തെങ്കിൽ താട്ടേഇല്ലെങ്കി ഞങ്ങള് പോട്ടേവട്ടേപ്പം വെന്തെങ്കിൽ താട്ടേഇല്ലെങ്കി ഞങ്ങള് പോട്ടേഅന്നൊരു നാളിൽ മിന്നണ രാവിൽകന്നാലിക്കൂട്ടിലൊരുണ്ണി പിറന്നേമഞ്ഞണിപ്പൂക്കൾ പുഞ്ചിരിക്കുമ്പോൾമണ്ണിന്റെ നായകനുണ്ണീ പിറന്നേ