വാർമിന്നൽ ചിരാതായ് മിന്നീഎന്നിൽ എന്നും നീനീർ ചിന്നും തുഷാരം പോലെമെല്ലെ വന്നൂ നീവെണ്ണിലാ ... പൂവിതളോ നീകണ്ണിലെ ... കണ്മണിയോ നീചുണ്ടിലേ തേൻകണമോ നീനെഞ്ചിലേ എൻ തുടിപ്പോ നീചിറകിട്ടു കുറുങ്ങും ഓമൽപ്രാവോനിൻ വഴി വന്നോ വാതിൽ ചാരേകാറ്റിൻ മിഴികൾ അവളെ തേടുംനേരമിതെന്തേ നീറുന്നോ നീവാർമിന്നൽ ചിരാതായ് മിന്നീഎന്നിൽ എന്നും നീനീർ ചിന്നും തുഷാരം പോലെമെല്ലെ വന്നൂ നീആ ... ആ ...തമ്മിൽ കാണും നേരമോ ഉള്ളിൽ ഏതോ വിങ്ങലോവെറുതെ മൗനമായ് ഉരുകുന്നോ താനെ നീപ്രണയം പ്രാണനിൽ എരിയും തീയുപോൽഓ ...ഓ...വാർമിന്നൽ ചിരാതായ് മിന്നീഎന്നിൽ എന്നും നീനീർ ചിന്നും തുഷാരം പോലെമെല്ലെ വന്നൂ നീവെണ്ണിലാ ... പൂവിതളോ നീകണ്ണിലെ ... കണ്മണിയോ നീചുണ്ടിലേ തേൻകണമോ നീനെഞ്ചിലേ എൻ തുടിപ്പോ നീചിറകിട്ടു കുറുങ്ങും ഓമൽപ്രാവോനിൻ വഴി വന്നോ വാതിൽ ചാരേകാറ്റിൻ മിഴികൾ അവളെ തേടുംനേരമിതെന്തേ നീറുന്നോ നീ