വാനരലോകം

Movie : കിഷ്കിന്ധാ കാണ്ഡം (2024)
ദൂരേ ദൂരേ മായികയാമൊരു
കോണിൽ വാനരലോകം

തീരാതെങ്ങോ നീളണ കാനന-

മേതോ മാലക പോലെ

വായ്മൊഴികളാം കഥകളിൽ നിറയുമാ ഇടമിതാ ...

പൂന്തേൻതുള്ളികളേകണ കാലം

തീരാതോതിയ കനവുകൾ

പുൽകാനേറെ പടവുകൾ

ധരണിയിൻ മടിയിലായ്

കതിരവനവനുടെ ഉയിരിൻ

ഒരു തരി പുലരി ഏകവേ

കിളികളിൻ ചിരകിനെ തഴുകണീ

കാറ്റും വീശുകയാണേ

ഋതുവിൻ മുഖമേ പലതേ

തന്താനാനേ താനനനാനേ

താനേ താനനനാനേ

തന്താനാനേ താനനനാനേ

താനേ താനനനാനേ
Full Karaoke വേണോ? Click Here
YouTube PRO
വാനരലോകം | കിഷ്കിന്ധാ കാണ്ഡം (2024)
Film:
കിഷ്കിന്ധാ കാണ്ഡം (2024)
Music:
മുജീബ് മജീദ്
Lyricist:
ശ്യാം മുരളീധർ
Singers:
ജോബ് കുര്യൻ ജെ'മൈമ