ആനന്ദം ... ആമോദം ...ഉയിർ തേടിയേതോ നവോന്മാദ തീരങ്ങളിൽഉടൽ മായ്ച്ചു വാഴ്വിൻ ചിരാനന്ദമാർഗങ്ങളിൽഒരുനേരായ് നാം നീന്തുന്നൊരേ സാഗരംഇനി നോവാറ്റാൻ ഒന്നായി ഈ നേരംകാണുന്നു നാം നമ്മിലാകാശവുംആ വിണ്ണിൻ കെടാത്താരവുംപാറിപ്പറക്കുവാൻ ചിറകു തായോതിരികേ വരാനൊരു കൂടു തായോപാറിപ്പറക്കുവാൻ ചിറകു തായോതിരികേ വരാനൊരു കൂടു തായോചാരേ നിൽക്കാനിളം ചൂടു തായോചാഞ്ഞു വീഴാനൊരു ചുമലു തായോആനന്ദം ... ആമോദം ...