ഉഷാകിരണമേ തുലാപ്പകലിലുംഉടൽ പൊതിയാൻ വരൂപുനർജനിയായ് ശിരസ്സുയർന്നു ഞാനുംനാളും കാഹൾ:അം നീളുന്നോ രണംതാനേ തൻ ബലംഓ...ഉഷാകിരണമേ തുലാപ്പകലിലുംഉടൽ പൊതിയാൻ വരൂവീറോ കെടാമുഖം ധൈര്യം വിടാമനംമാർഗ്ഗം തൊടാനിതാ നേരം സമാഗതംതീവഴികളിൽ പാദം അമരവേപിൻവലിയുക മൂഢംവീണുയരുക വെന്തു വളരുകമേൽ പൊരുതുക വീണ്ടും വീണ്ടുംഉഷാകിരണമേ ഉടൽ പൊതിയൂഏറും പ്രതീക്ഷകൾ മാറും നിരാശകൾതേടും ശുഭാന്ത്യമോ വാഴ്വിൽ വിദൂരമോകാൽത്തെരുവുകൾ ഗ്രാമനഗരികൾഈ കഥമെനയുമ്പോൾനേർനുണകളെ വേഗമറിയണംആഴ്ന്നലയണം ആഴം തോറുംഉഷാകിരണമേ ഉടൽ പൊതിയൂഉഷാകിരണമേ ഉടൽ പൊതിയൂഉഷാകിരണമേ ഉടൽ പൊതിയൂ