ഉലകം നീയേഉയിരും നീയേഉറവാകേയുംനീ നാഥനേഉദയം നീയേഉരുവും നീയേഉലയാതേറാൻനീ യേശുവേആരും കാണാതെ ഞാൻനീറും തീവേനലിൽവീഴും തൂമാരി നീയാകണേഅൾത്താരയിൽചൊരിഞ്ഞ സ്നേഹമാംപ്രകാശമേ നാഥാഉൾത്താരിലായ്പിടഞ്ഞ വേളയിൽപ്രതീക്ഷയായ് ദേവാനീ വരുമ്പോൾ പാതയിൽനോവിടങ്ങൾ തൂവലായ്നീ തരുന്നീ ജീവനിൽആമയങ്ങൾ ദൂരെയായ്ആശ്രിതനാമെൻകരളിലൊന്നാകെ നീ നിറഞ്ഞൂതാതനായ്പുണരൂ സദാപിതാവുടയോനെഇടറുമെൻ നെഞ്ചിൽകാവലായ്