അടി പൊലിയല്ലേ മുടി പൊലിയല്ലേയശ്ശണ്ടന്മാരുടെ നിയൽ പൊലിയുകയശ്ശണ്ടന്മാരുടെ നിയൽ പൊലിയല്ലേകീശക്കു മാധവരേ തിരുനാൾ പൊലിയുകകീശക്കു മാധവരേ തിരുനാൾ പൊലിയല്ലേമേലുക്കു വിഷ്ണോരേ തിരുനാമം പൊലിയുകഭഗവാൻ തിരുമേനി പേർ പാടിപ്പൊലിച്ചപ്പോതമ്പുരാൻ കനിഞ്ഞൊരു വരമരുളിയേഅഞ്ജനമേറിയ മേനിയഴകിയഭഗോതി തമ്പുരാട്ട്യേ പേർ പാടിപ്പൊലിയുകഭഗോതി തമ്പുരാട്ട്യേ പേർ പാടിപ്പൊലിച്ചപ്പോഅടിയന്റെ നാവുമ്മേ കുടിയിരുന്നിതാമണ്ടി നടക്കുമ്പോൾ മുണ്ടൻകാൽ അഴകിയഉണ്ണി ഗണപതി പേർ പാടുന്നിതാഉണ്ണി ഗണപതി പേർ പാടിപ്പൊലിച്ചപ്പോഅടിയന്റെ വിഘ്നങ്ങൾ ഒന്നായൊഴിഞ്ഞിതാതിരുമേനി, ശങ്കരസ്വാമിയേ ...ഭഗവാൻ തന്ന വരം കൊണ്ടേനടക്കുന്നടിയൻ തമ്പുരാനേ ...