തീക്കുളിർക്കാറ്റിൽ ചുടുവിരൽ സ്പർശമായ് അരികിലെത്താൻകൊതിപ്പൂ സഖാവേ ...കൊതിപ്പൂ സഖാവേഈറൻ നിലാവിൽ ഇമയാതെ എന്നും കല്വലായ് മാറാംകൊതിപ്പൂ സഖാവേ ...കൊതിപ്പൂ സഖാവേഗുൽമോഹറേകും ചുവപ്പിൻ ചോട്ടിലായ്ചെങ്കൊടിത്തോഴന്റെ തോഴിയാകാം ഞാൻഗുൽമോഹറേകും ചുവപ്പിൻ ചോട്ടിലായ്ചെങ്കൊടിത്തോഴന്റെ തോഴിയാകാം ഞാൻഉൾനെഞ്ചിലുയരുന്ന ഇൻ-ക്വിലാബുച്ചത്തിൽപാടും സഖാവിന്റെ നാവായിടാം ഞാൻഞാൻ സഖാവിന്റെ പെണ്ണ്ഞാൻ സഖാവിന്റെ പെണ്ണ്ഞാൻ സഖാവിന്റെ പെണ്ണ്സഖാവിന്റെ പെണ്ണ്