തത്തമ്മച്ചേലോള് പെണ്ണോള്..കാണുമ്പോത്തൊട്ടുള്ളിൽ പൊഞ്ഞാറ്തത്തമ്മച്ചേലോള് പെണ്ണോള്..കാണുമ്പോത്തൊട്ടുള്ളിൽ പൊഞ്ഞാറ്തത്തമ്മച്ചേലോള് പെണ്ണോള്..കാണുമ്പോത്തൊട്ടുള്ളിൽ പൊഞ്ഞാറ്കണ്ണാരും വെക്കല്ലേ കുഞ്ഞോളേ..കണ്ണേറുംകൊളളല്ലേ നാട്ടാരേകണ്ണാരും വെക്കല്ലേ കുഞ്ഞോളേ..കണ്ണേറുംകൊളളല്ലേ നാട്ടാരേപാങ്ങ്ണ്ട് പെണ്ണിന്റെ മൈലാഞ്ചികണ്ണാടി നോക്കുമ്പോ ചേലഞ്ചിപാങ്ങ്ണ്ട് പെണ്ണിന്റെ മൈലാഞ്ചികണ്ണാടി നോക്കുമ്പോ ചേലഞ്ചിചൊവ്വാണേ.. ചൊവ്വാണേ..തത്തമ്മപ്പെണ്ണാണേചൊവ്വാണേ.. ചൊവ്വാണേ..തത്തമ്മപ്പെണ്ണാണേചൊവ്വാണേ.. ചൊവ്വാണേ..തത്തമ്മപ്പെണ്ണാണേചൊവ്വാണേ.. ചൊവ്വാണേ..തത്തമ്മപ്പെണ്ണാണേആട്ന്നും ഈട്ന്നും വന്നോര്ആടാനും പാടാനും കൂട്ടാര്മങ്ങലം തന്നൊരിണപ്പെണ്ണ്തത്തമ്മ പെണ്ണോള്പാഞ്ഞ് വരുന്നൊരു പൂവമ്പ്കണ്ണുകൊണ്ടോള് തൊടുത്തമ്പ്മാരന്റെ ശാരിക പെണ്ണാള്തത്തമ്മച്ചേലോള്ചൊവ്വാണേ.. ചൊവ്വാണേ..തത്തമ്മപ്പെണ്ണാണേചൊവ്വാണേ.. ചൊവ്വാണേ..തത്തമ്മപ്പെണ്ണാണേചേലാണേ.. ചേമന്തിപ്പൂവാണേനാടാകെ നാടോടി പാട്ടാണേ..എല്ലാരും കൂടുമ്പോ ജോറാണേകൊട്ടാണേ.. പാട്ടാണേ..വന്നോര് നിന്നോരിരുന്നോര്കൊട്ടേണം കൊട്ടാരം ഞെട്ടേണംകൂട്ടത്തിൽ കൂടുമ്പോ കൂട്ടായേ..കൊട്ടാണേ.. പാട്ടാണേ..ചൊവ്വാണേ.. ചൊവ്വാണേ..തത്തമ്മപ്പെണ്ണാണേചൊവ്വാണേ.. ചൊവ്വാണേ..തത്തമ്മപ്പെണ്ണാണേകണ്ണില് കണ്ണില്‍ മിന്നാട്ടംചങ്കിനകത്ത് ബയലാട്ടംനാടറിയുന്ന കളിയാട്ടംനാട്ടാരേ..കൂട്ടാരേ..ആള്ന്ന് ഉള്ള്ന്നൊരാവേശംആകാശം തേടിപ്പറക്കാനായ്മുക്കില് മുക്കില്‍ നോക്ക്ന്നേറാഞ്ചാനൊരുങ്ങുന്നേളള്ളാലേ ഉള്ളാലേഉള്ളാലെ നീയാണേളള്ളാലേ ഉള്ളാലേഉള്ളാലെ നീയാണേളള്ളാലേ ഉള്ളാലേഉള്ളാലെ നീയാണേ