തനി ലോക മുറക്കാരി

Movie : ലോക - ചാപ്റ്റർ വൺ:ചന്ദ്ര (2025)
ദാത്തേ നെറന്താളേ
ലോകോരുള്ളമുറന്താളേ
മാറത്തിന്നൂരാളേ
കീമേ നമ്മെ മറിച്ചാളേ

തനിലോക മുറക്കാരി
നരഭാവന ധിക്കാരി
പരലോകക്കാരി, വീണ ഭൂവിനുടയാളീ…

ഉലകത്തിന്നമരത്തേ
തലവത്തിത്തരമുത്തേ
കൊടി നീ നട്ടാ പിളന്ന ലോകമൊന്നായേ…

ആലത്തിന് സെന്റർ
തനിയാളത്തി കലന്തർ
ആപത്തിന് മെന്റർ
തരമാകാത്ത സറണ്ടർ

എത്തിയോളേ എത്തിയോളേ
മുറിവാറുമാറിനിയാടേ
തിര തേരായി, പേമാരിപ്പടയേ പങ്കാ
കണ്ണാഴി ചിക്കണ വാളേ
ചിരി മാധുരത്തികവാളേ
അതികായത്തി, അമറാത്തി പട കൂടാൻ വാ

ആലത്തിന് സെന്റർ
തനിയാളത്തി കലന്തർ
ആപത്തിന് മെന്റർ
തരമാകാത്ത സറണ്ടർ

Break that border
Take no orders
I'm no Goddess,
without bringing the terror
Go getters, the bold better be mirrored
Lights out, we bring in the shivers

Stand for your people
Gotta fight for your grounds
When the stance is medieval,
And the quiet is loud
You gotta plan another sequel,
then riot it out
Gotta command the upheaval,
as high as the clouds
How do you want it to be?
You gotta fight for a reason, baby
Freedom ain't free

എത്തിയോളേ എത്തിയോളേ
മുറിവാറുമാറിനിയാടേ
തിര തേരായി, പേമാരിപ്പടയേ പങ്കാ
കണ്ണാഴി ചിക്കണ വാളേ
ചിരി മാധുരത്തികവാളേ
അതികായത്തി, അമറാത്തി പട കൂടാൻ വാ

ആലത്തിന് സെന്റർ
തനിയാളത്തി കലന്തർ
ആപത്തിന് മെന്റർ
തരമാകാത്ത സറണ്ടർ

You gotta fight for a reason, baby
Freedom ain't free
Your future is now
Tell me what you see

You gotta run it to the ground, baby
Freedom ain't free
Your future is now
Tell me what you see...
Full Karaoke വേണോ? Click Here
YouTube PRO
തനി ലോക മുറക്കാരി | ലോക - ചാപ്റ്റർ വൺ:ചന്ദ്ര (2025)
Film:
ലോക - ചാപ്റ്റർ വൺ:ചന്ദ്ര (2025)
Music:
ജേക്സ് ബിജോയ്
Lyricist:
മു.രി
Singers:
ജ്യോതി നൂറൻ റിബെൽ