ആ ...അപൂർണമാം കിനാവു മാഞ്ഞുവോഅപാരനീലരാവൊടുങ്ങിയോവിദൂരമാം ദിഗന്തരാശിയിൽപിരിഞ്ഞുപോയ താരകങ്ങളേഏ ...മൂകാർദ്രവാനമേ നീ കണ്ടുവോഅനാഥരാം ഒരുവരെ?നീ കണ്ടുവോ?ആകാശഗംഗതൻ ആഴങ്ങളിൽകെടും വെറും നാളങ്ങളേകൂട്ടുകാരവർക്കു നിൻവീട്ടുവാതിലല്പനാൾപാടേ തുറന്നിട്ടുവോ, വെണ്മേഘമേ?ആ മുകിൽത്തണൽ വരുംകിനാവുപെയ്തൊടുങ്ങവേ