ചായപ്പാനി തപ്പീലേ റോഡരികെആ ... തുടി പഞ്ചാരി കൊട്ടീലേ കാതരികെയേൻ പ്രേമിക്കുഡൂ ... നീ സുമ്മാ വാ അരികേ ...മനസങ്ങു നീറണേ ... ഗോലിസോഡ നീയാ?പനിച്ചങ്ങു കേറണേ ... പാരാസെറ്റാമോളാ?ഉള്ളിലിരുന്നാടടീ ...തെലുങ്കാന ബൊമ്മലു ... തെലുങ്കാന ബൊമ്മലു ...എൻ ടി ആർ സിറ്റിയിലെ പോയ് വരിങ്കെചാർമിനാറു പാത്തിലെ വിൻഡോവിലേയേൻ പ്രേമിക്കുഡൂ ... നീ സുമ്മാ ചേർന്നിരിങ്കേകണ്ടൊരിക്കെ സുന്ദരിയേ പുഞ്ചിരിയേകാശ് പത്തെടുക്കാൻ എ ടി എമ്മിൽ നിന്നളിയേഅങ്ങ് പൊത്തിവെച്ചേ പിൻ അവള് മൊഞ്ചവള്കുഞ്ഞു പൊട്ടു കുത്താൻ ഫോണെടുത്തേ പിന്നവള്സ്റ്റോപ്പ് ചോപ്പ് ലൈറ്റ് നോക്കാതേറോഡിലെ തിരക്കതേൽക്കാതേവടക്കെന്ന് കിഴക്ക് മുതല്നെരുക്കുന്നിതകത്ത് ചെലത്വലിച്ചു പുകച്ചു പലത്പച്ചപ്പൂ മണമുള്ളബൊമ്മലുവേ നാദി ബൊമ്മലുവാബൊമ്മലുവേ നീവ്വു നാദി ബൊമ്മലുവേഏടീ ചായപ്പാനി തപ്പീലേ റോഡരികെആ ... തുടി പഞ്ചാരി കൊട്ടീലേ കാതരികെയേൻ പ്രേമിക്കുഡൂ ... നീ സുമ്മാ ഹായ് തരിങ്കേകട്ടെടുക്കും തുട്ടുകളെ മൊത്തത്തില്ആ ... കുട്ടിക്കൂറാ ടിന്നിനുള്ളിൽ മറ്റതില്കാല് തൺറ്റതില് ചുറ്റിയിടാൻ വെട്ടത്തില്കരിങ്കെട്ടുവള്ളി വാങ്ങിയില്ലേ മാർക്കറ്റില്ഉള്ളിലൊരാലയം തീർത്തോടീവാർത്തു കഴിഞ്ഞതിൽ പാർത്തോടീതലയ്ക്കകം നിനക്ക് തന്നില്ലേഅരക്കിലോ പകുത്ത് തിന്നില്ലേകണക്കിത് പറഞ്ഞു പോകല്ലേതാളോളം കടമല്ലേബൊമ്മലുവേ നാദി ബൊമ്മലുവാബൊമ്മലുവേ നീവ്വു നാദി ബൊമ്മലുവേഎടീ ...ചായപ്പാനി തപ്പീലേ റോഡരികെആ ... തുടി പഞ്ചാരി കൊട്ടീലേ കാതരികെയേൻ പ്രേമിക്കുഡൂ ... നീ സുമ്മാ Beat അടീങ്കെ ...മനസങ്ങു നീറണേ ... ഗോലിസോഡ നീയാ?പനിച്ചങ്ങു കേറണേ ... പാരാസെറ്റാമോളാ?ഉള്ളിലിരുന്നാടടീ ...തെലുങ്കാന ബൊമ്മലു ... തെലുങ്കാന ബൊമ്മലു ... തെലുങ്കാന ബൊമ്മലുഎൻ ടി ആർ സിറ്റിയിലെ പോയ് വരിങ്കെചാർമിനാറു പാത്തിലെ വിൻഡോവിലേയേൻ പ്രേമിക്കുഡൂ ... നീ സുമ്മാ ചേർന്നിരിങ്കേ