ആ ... ആ ... ആ ...സ്വർഗ്ഗം വിതയ്ക്കുന്ന സ്വപ്നങ്ങളേമധുരത്തിൽ മധു ചേരുമനുരാഗമേഈ രാത്രിതൻ തീരങ്ങളിൽമിഴി നോക്കും അഭിലാഷമേതാരാപഥം ചേരും ആ നാൾവരെഎൻ ദാഹം തിരുമുൻപിൽ അർപ്പിക്കുവാൻമതിയാകുമോ നിൻ സ്നേഹവുംകൈവന്ന വരദാനവുംഞാനെന്റെ അവസാന ശ്വാസംവരെഇണയോടു ചേരുന്ന തുണയായിടുംപ്രിയരേവരും ആ നാൾവരെഇരുവർക്കും കൂട്ടായി നിന്നീടണേആ ... ആ ... ആ ...സ്വർഗ്ഗം വിതയ്ക്കുന്ന സ്വപ്നങ്ങളേമധുരത്തിൽ മധു ചേരുമനുരാഗമേഈ രാത്രിതൻ തീരങ്ങളിൽമിഴി നോക്കും അഭിലാഷമേകുരിശാണു നെറ്റിയിൽ പതിയുന്ന സൂചകംവഴിനീളെ യാതനാപൂർണമാണേഈ ദൂരമേകനായ് നീയിന്നു പോകണംനാളെ നിൻ കണ്മണി കൂടെയുണ്ടേഇരുവരും ഒരു ചുമലായ് ചുവടുകൾ പതാറാതേകഴിയുകിൽ ഐശ്വര്യമായ് തലമുറ നിലകൊള്ളുംഇരുവരും ഒരു ചുമലായ് ചുവടുകൾ പതാറാതേകഴിയുകിൽ ഐശ്വര്യമായ് തലമുറ നിലകൊള്ളുംആത്മാവിലും സത്യത്തിലുംഒന്നാകും ഇരുവർക്കും അനുമോദനംആ ... ആ ... ആ ...സ്വർഗ്ഗം വിതയ്ക്കുന്ന സ്വപ്നങ്ങളേമധുരത്തിൽ മധു ചേരുമനുരാഗമേഈ രാത്രിതൻ തീരങ്ങളിൽമിഴി നോക്കും അഭിലാഷമേ