ശുഭവിഭാതമായ് സൂര്യൻ പുഞ്ചിരിക്കയായ്ഇരുളു ചൂഴുമാ നേരം മാഞ്ഞുപോകയായ്തളരാതേ ഇടറാതേ തിരയുന്നോ പുതുതീരംവേനൽ മരുവിൽ വെയിലാഴുമ്പോഴുംനീളും വഴിയിൽ പദമൂന്നും വേഗംകനലുള്ളിൽ അണയാതേ പടവേറാൻ പൊരുതുന്നോകാലം കനിവാൽ വിരൽ നീട്ടും നേരംപൂക്കും കനവിൽ നിറമേറുന്നേറെചിറകേറാൻ ഉയരങ്ങൾ വരവേൽക്കാൻ നിറവാനംമായാതേ പകലിരവ് മായാതേനീങ്ങുന്നേ അരിയനിറമാകുന്നേശുഭവിഭാതമായ് സൂര്യൻ പുഞ്ചിരിക്കയായ്ഇരുളു ചൂഴുമാ നേരം മാഞ്ഞുപോകയായ്തളരാതേ ഇടറാതേ തിരയുന്നോ പുതുതീരംമായാതേ പകലിരവ് മായാതേനീങ്ങുന്നേ അരിയനിറമാകുന്നേ