ഭൂലോകം സൃഷ്ടിച്ച കർത്താവിന്നു സ്തുതിപ്രേമത്തെ സൃഷ്ടിച്ച കർത്താവിന്നു സ്തുതിപൂങ്കാടും പൂന്തെന്നലും പുൽമേടും വാനവുംനിന്നേയും സൃഷ്ടിച്ച കർത്താവിന്നു സ്തുതിരക്തം മുഴുവൻ നീയേ ... മൊത്തം ഉലകും നീയേ ...കാറ്റും തണലും നീയേ നീയേ നീയേ... കത്തും മുറിവും നീയേഎൻ തെറ്റും ശരിയും നീയേ ... എൻ കനവും കഥയും നീയേനീയേ ... നീയേ ... നീയേ ...ഉടലും ഉയിരും നീ മൂടിയ നേരംശ്വാസം മുട്ടുന്നേ ... പിടയുന്നേ ...പറയും വാക്കും നിൻ കണ്ണിലെ നോക്കുംമെല്ലെ കൊല്ലുന്നേ ... ഉരുകുന്നേ ...ക്ഷീണിച്ചേ ... പകരം ഞാനെന്തു തരാനായ്സ്നേഹത്താൽ കൊന്നു തരാനായ്ചുണ്ടാകും തോക്കിൽ നിന്നുണ്ടയുതിർക്കാം ആമേൻമരണംവരെ നീയോർക്കാൻ ...മരണംവരെ നീയോർക്കാൻ ... ഓർക്കാൻ ...ഭൂലോകം സൃഷ്ടിച്ച കർത്താവിന്നു സ്തുതിപ്രേമത്തെ സൃഷ്ടിച്ച കർത്താവിന്നു സ്തുതിബോഗയ്ൻവില്ല പൂക്കളും ഞാനാകും ഓർമ്മയുംനിന്നുള്ളിൽ കാക്കുന്ന കർത്താവിന്നു സ്തുതിഭൂലോകം സൃഷ്ടിച്ച കർത്താവിന്നു സ്തുതിപ്രേമത്തെ സൃഷ്ടിച്ച കർത്താവിന്നു സ്തുതിപൂങ്കാടും പൂന്തെന്നലും പുൽമേടും വാനവുംനിന്നേയും സൃഷ്ടിച്ച കർത്താവിന്നു സ്തുതിഉടലും ഉയിരും നീ മൂടിയ നേരംശ്വാസം മുട്ടുന്നേ ... പിടയുന്നേ ...പറയും വാക്കും നിൻ കണ്ണിലെ നോക്കുംമെല്ലെ കൊല്ലുന്നേ ... ഉരുകുന്നേ ...ക്ഷീണിച്ചേ ... പകരം ഞാനെന്തു തരാനായ്സ്നേഹത്താൽ കൊന്നു തരാനായ്ചുണ്ടാകും തോക്കിൽ നിന്നുണ്ടയുതിർക്കാം ആമേൻമരണം വരെ നീ ...മരണംവരെ നീയോർക്കാൻ ...മരണംവരെ നീയോർക്കാൻ ...