ഏതോ കഥപോലെ ഒഴുകുന്ന കാലംകടലായി പൊതിയുന്നുവോകര കാണാതെ നീന്തുന്ന പ്രായംതാരമിഴിയേ നിന്റെ പിറകേഞാനലഞ്ഞു ശോകമൂകം ഹേയ്ശ്വാസഗതിയേ ഏതുവഴിയേനീ പിരിഞ്ഞു പോയി വല്ലാതേനഗരമിതൊരുങ്ങി നിന്നേവഴിയറിയുകില്ലേപറയുവാനകമേയുണ്ടേവരിയറിയുകില്ലേDamn അഴകീ ഓDream അഴകീDark കളറിൽ Fantasy നീഡ്രാക്കുള ഞാൻ ഡാകിനി നീമനമുരുകീ ദിനമുരുകീപറയുവാനകമേയുണ്ടേവരിയറിയുകില്ലേതലവര പകുതി മാഞ്ഞേവിധിയറിയുകില്ലേഏതോ കഥപോലെ ഒഴുകുന്ന കാലംകടലായി പൊതിയുന്നുവോകര കാണാതെ നീന്തുന്ന പ്രായംതാരമിഴിയേ നിന്റെ പിറകേഞാനലഞ്ഞു ശോകമൂകം ഹേയ്ശ്വാസഗതിയേ ഏതുവഴിയേനീ പിരിഞ്ഞു പോയി വല്ലാതേശോകമൂകം ... ശോകമൂകം ...