സെന്തമിഴിൻ നാടാണേചെമ്പകപ്പൂം കാവാണേചങ്ക് കത്തും ചൂട് തട്ടാതെതങ്കമനം കാത്തീടുംതമ്പിയണ്ണൻ മാരാണെതായ്മനസിന്അൻപ് മുത്താണ്അന്തകാലംമുതലേ മണ്ണിൽപെരുമ കാക്കുംപെരിയ നാടാദാസനുക്കുംവിജയനുക്കുംകനിവ് കാട്ടുംഇനിയ നാടാ ..അടി മനമേമറന്ത് വിട്കവലയികളെ എല്ലാമേ ...(സെന്തമിഴിൻ )തേടി തേടിപോണ പൊക്കിത്ചിരിയോടെയൊന്നുപേശി നോക്കിട്രാസിയുള്ളകാലമെത്തിയാൽകടവുൾ കനിഞ്ഞുകൊണ്ടു തന്നിടുംസന്തോഷം നേടാൻവന്നവരെ ...നൻബാലേ ഊരിൽചേർന്നവരെ ...ഹേ..സ്വപ്നങ്ങൾ കാണാംഇന്നിവിടെ ..ആരാരും സ്വന്തംഈ വഴിയേ ...അന്തകാലംമുതല് മണ്ണിൽപെരുമ കാക്കുംപെരിയ നാടാദാസാനുക്കുംവിജയനുക്കുംകനിവ് കാട്ടുംഇനിയ നാടാഅടി മനമേമറന്ത് വിട്കവലകളെ എല്ലാമേ..(സെന്തമിഴിൻ)