എന്തിനീ സംഗമം ... വേനലായി മാധവംഎന്തിനീ സംഗമം ... വേനലായി മാധവംആർദ്രമായ് നിഗൂഢമായ് മനോരഥംഎന്തിനീ സംഗമം ... വേറിടും സ്വകാര്യമായ്ജ്വാലകൾ പിടഞ്ഞുവോ അശാന്തമായ്എന്തിനീ സംഗമം ... വേറിടും സ്വകാര്യമായ്എന്തിനീ സംഗമം ... വേനലായി മാധവംജ്വാലകൾ പിടഞ്ഞുവോ അശാന്തമായ്അശാന്തമായ് ... അശാന്തമായ് ...