ഇതളാർന്നു പെയ്ത മഴയിൽ ആകാശമേതഴുകുന്നു മണ്ണിലിനിയും ഇരവാകവേതാഴെ വീണുടഞ്ഞ മോഹമേഘംസദാ ... ഇനി ഇതാ ...തൊടും ... നറുമഴ ...വൃഥാ ... പെയ്തിതാ ... എന്നിലാ ... പുതുമഴ ...നേരം കടന്നേ പോകുന്നതുംഇളം കയ്യോടകന്നേ സ്വപ്നങ്ങളുംകൺകോണോടു ചേരും നീർമൊട്ടെങ്കിലുംമിഴി ചിമ്മാതിങ്ങു കാത്തീടുന്നുവോഓർമ്മപെയ്തു തോർന്നൊഴിഞ്ഞു മൂകംസദാ ... ഇനി ഇതാ ...തൊടും ... നറുമഴ ...വൃഥാ ... പെയ്തിതാ ... എന്നിലാ ... പുതുമഴ ...ഉള്ളം വിതുമ്പും നിശ്വാസവുംനാം തമ്മിൽ കുഴങ്ങും മൗനങ്ങളുംകാൽപ്പാദങ്ങളെങ്ങോ നീളുന്നെങ്കിലുംമനസ്സോ നീ വന്നിടാൻ കാക്കുന്നുവോകാലമേറെ പോയ്മറഞ്ഞു മൂകംഇതളാർന്നു പെയ്ത മഴയിൽ ആകാശമേതഴുകുന്നു മണ്ണിലിനിയും ഇരവാകവേതാഴെ വീണുടഞ്ഞ മോഹമേഘംസദാ ... ഇനി ഇതാ ...തൊടും ... നറുമഴ ...വൃഥാ ... പെയ്തിതാ ... എന്നിലായ് ... പുതുമഴ ...