രാരാ രകരക രാരാ ... രാരാ രകരക രാരാരാരാ രകരക രാരാ ... രാരാ രകരക രാരാരാരാ രകരക രാരാ ... രാരാ രകരക രാരാകറുത്ത കൊട്ടന്റെ കരിങ്കരളില്കുരുമുളകിന്റെ ഇരുളു പിഴിഞ്ഞ്ചുവന്ന സുന്ദരി മുളകന്നുള്ളീന്ന്എരിഞ്ഞു തുള്ളണ കടലു പിഴിഞ്ഞ്പ്രേമചക്കര അരച്ചൊഴിച്ചത്അരിച്ചെടുത്തിട്ട് തെളതെളപ്പിച്ച്മണത്തിന്റുള്ളില് മണം പൊതിഞ്ഞിട്ട്മനം കൊടുക്കുമ്പ തുടിച്ച് തുള്ളണ റാക്ക് ...റാക്ക് ... റകറക റാക്ക് ... റാക്ക് ... റകറക റാക്ക്ഗുമുഗുമാ ഗുമുഗുമു പൊകഞ്ഞ് പൊന്തണ റാക്ക്റാക്കൊരു പ്രേമത്തിൻ വാക്ക്ശരശരാ എരിവൊള്ള ചാറൊഴിക്കണ നാക്ക്ചെന്തീ കനലില്‍ വേവണ നോക്ക്പാറമോളില് ചൂടടിച്ചിട്ട് നെയ്യൊലിക്കണ മാനെറച്ചിയിൽഎരിവു കൊഴച്ച് ഇടിച്ച് ചതച്ച്പ്രേമം ചവച്ച് തുടിച്ച് തുള്ളണറാക്ക് ... റകറക റാക്ക് ... റാക്ക് ... റകറക റാക്ക്കാണടാ ...കടലിന് കോളെളക്കണ ചോട്കരിമല കേറി വന്നൊരു വീറ്തീയുമായ് കുതിരയിൽ ഏറി വരണ വീരൻപെരുമരമാടി നിക്കണ ചേല്വലത് നടന്ന് ചുഴന്ന് കയറിവലിച്ചു മാറി ചവിട്ടി തിരിഞ്ഞ്മാറി ഒഴിഞ്ഞ് വീശി വളഞ്ഞ്നിലയുറപ്പിച്ചങ്ങമർന്നിരുന്നിട്ട്റാക്ക് ... റകറക റാക്ക് ... റാക്ക് ... റകറക റാക്ക്രാരാ രകരക രാരാ ... രാരാ രകരക രാരാരാരാ രകരക രാരാ ... രാരാ രകരക രാരാരാരാ രകരക രാരാ ... രാരാ രകരക രാരാ