പ്യാരെ പ്യാരാണെ..മേരെ ജാൻ ആണേ..രാജാ റാണി ആയെ..നെഞ്ചിലവൾ കിടപ്പാണെകണ്ണിലൊരു തിളപ്പാണെതുരു തുരാ മുത്തം തായേ..മുക്കാബുലാ ഡ്യുയറ്റില്മുത്തുഗവൂ കപ്പടിച്ചുകോളേജെല്ലാം കട്ടടിച്ചുപോണേ..പോണേ..പോ..ടൈറ്റാനിക് സീന് പോലെജാക്ക് റോസ് ജോഡി പോലെഐസ് മേലെ ലവ് അടിച്ചുഡിസ്കോ ..ഡിസ്കോ ..ഓ..ചങ്കിലിരിക്കുന്നചക്കര പെട്ടിയുംഉരുക്കിയിറക്കിഫോമിലടുക്കുന്നു..നടുക്കടലില്നടന്ന് പോകുന്നകണക്കിലങ്ങനെചുറ്റി തിരിയുന്നു..ചിരി ചിരിക്കുന്നുചൊവ ചൊവക്കുന്നുമതിമറക്കുന്നുപറപറക്കുന്നുകനവിറക്കുന്നുമണി മുഴക്കുന്നുമനസ്സു നിറയെപ്യാരെ പ്യാർ..ഇടനാഴി വഴി വക്കിൽപുഴു പോലെ ഞുളയുന്നെതുള്ളി..തുള്ളിഇലയും വളയുന്നുണ്ടേ..ബ്ലാക്ക് ആൻഡ് വൈറ്റ് പടമെല്ലാംകളറായി കാണുന്നെമെല്ലെ..മെല്ലെറീലും തിരിയുന്നുണ്ടേ..സൂപ്പറു സൂപ്പറ്സംഗതി സൂപ്പറ്വളമിട്ട് വളരുന്നേഉള്ളിൽ പലതേ..മൂപ്പര് മൂപ്പത്തിക്യാമറ ഫോക്കസിൽപയ്യെ..പയ്യെപുളകം കൊള്ളുന്നുണ്ടേ..മുക്കാബുലാ ഡ്യുയറ്റില്മുത്തുഗവൂ കപ്പടിച്ചുകോളേജെല്ലാം കട്ടടിച്ചുപോണേ..പോണേ..പോ..ടൈറ്റാനിക് സീന് പോലെജാക്ക് റോസ് ജോഡി പോലെഐസ് മേലെ ലവ് അടിച്ചുഡിസ്കോ ഡിസ്കോ ഓ..(ചങ്കിലിരിക്കുന്നചക്കര പെട്ടിയും )