പുതുനാമ്പുകൾ ആദ്യമായ്ഉണരുന്നിതാ ഉള്ളിലായ്ദൂരേ ദൂരേ പോരും നേരംതണലുപോൽ തുണയൊരാൾഅരികിൽ വരുമോസ്നേഹംകൊണ്ടേ മേയും കൂട്ടിൽഇവരെയാ ചിറകിനാൽ കരുതിടുമോഒരായിരം പ്രതീക്ഷകൾ ജനാലകൾ തുറന്നിതാവിരുന്നു വന്നു വസന്തമേ ...ചെറുനോവുകൾ മെല്ലെ മായുമീനല്ല നേരമോ പുഞ്ചിരിപ്പൂമിഴിവാതിലിൽ മഞ്ഞുതൂവെയിൽവന്നു നന്മകൾ നേർന്നുവല്ലോചെറുനോവുകൾ മെല്ലെ മായുമീനല്ല നേരമോ പുഞ്ചിരിപ്പൂമിഴിവാതിലിൽ മഞ്ഞുതൂവെയിൽവന്നു നന്മകൾ നേർന്നുവല്ലോ