പുള്ളിമാൻ കണ്ണിലെ കണ്ണനായ് മാറിയോഉള്ളിലെ പൊൻകണി കണ്മണീ മാത്രമായ്മിണ്ടിപ്പറഞ്ഞുംകൊണ്ടേ പാറിപ്പോവുന്നേആകാശത്തെങ്ങോ മെല്ലെ കൂടുംകൂട്ടുന്നേഅപ്പപ്പോൾത്തന്നെ എല്ലാം ചൊല്ലിത്തീരുന്നേഓരോരോ ശീലക്കേടിൽ കാലം മായുന്നേഅരേ വാഹ് ... ചിരിയാ ... ഹരമാ ...രസമാ ...പുള്ളിമാൻ കണ്ണിലെ കണ്ണനായ് മാറിയോഉള്ളിലെ പൊൻകണി കണ്മണീ മാത്രമായ്കെട്ടാനോ പൂട്ടാനോ ആരും വന്നെത്താതേകൂട്ടിൽ തനിച്ചായ നേരത്താരാരോഒട്ടും നിനയ്ക്കാതെ മുന്നും പിന്നും നോക്കാതെപറ്റിക്കൂടാൻ തോന്നില്ലയോഎങ്ങോട്ടീ തേരോട്ടം? എന്തായിടും?മരമോടിച്ചാടി ചുറ്റുമ്പോൾകടിഞ്ഞാണെങ്ങാൻപിന്നെയും പിന്നെയും പാലൂട്ടുന്നൊരമ്മയിൽആധികളായ്എന്നാലീ രണ്ടാളോ പ്രേമത്തിൻ ആഴിയ്ക്കുള്ളിൽമുങ്ങിത്തപ്പുന്നേഅരേ വാഹ് ... ചിരിയാ ... ഹരമാ ...രസമാപുള്ളിമാൻ കണ്ണിലെ കണ്ണനായ് മാറിയോഉള്ളിലെ പൊൻകണി കണ്മണീ മാത്രമായ്മിണ്ടിപ്പറഞ്ഞുംകൊണ്ടേ പാറിപ്പോവുന്നേആകാശത്തെങ്ങോ മെല്ലെ കൂടുംകൂട്ടുന്നേഅപ്പപ്പോൾത്തന്നെ എല്ലാം ചൊല്ലിത്തീരുന്നേഓരോരോ ശീലക്കേടിൽ കാലം മായുന്നേഅരേ വാഹ് ... ചിരിയാ ... ഹരമാ ...രസമാ ...