പ്രിയലോകമേ പുലരാതെയീശുഭരാത്രിതൻ കഥ നീളുമോഉഷസ്സാകവേ വിധി മാറുമോചെവി കേൾപ്പതോ നുണയാകുമോഎൻ മുഖം പൊത്താതെ നീകയം കാട്ടാതെ നീഉടൻ കൺകെട്ടി കാട്ടിൽകൊണ്ടോയ് വിടാതേഈ മിനുങ്ങുന്നതെല്ലാംതിളക്കങ്ങളാവോരഹസ്യം ദൂരെ വെട്ടംകിട്ടാതിരിപ്പോമേലേ വാനക്കൊമ്പിൽവെള്ളിത്തിങ്കളിരിക്കണ്തഴെ നടക്കണതെല്ലാംകണ്ട് ചിരിക്കണ്നീളേ പാലപ്പൂക്കൾമൊത്തം മണം പരത്തണ്ആരോ മോഹങ്ങൾതൻഅപ്പം വെട്ടിപ്പകുക്കണ്പ്രിയലോകമേ പുകമഞ്ഞിലെമറ നീക്കുമോ തണുപ്പാറ്റുമോഇനി പാതിരാ സുഖനിദ്രയോഭയമേറ്റിടും ഒരു സ്വപ്നമോഎൻ മുഖം പൊത്താതെ നീകയം കാട്ടാതെ നീഉടൻ കൺകെട്ടി കാട്ടിൽകൊണ്ടോയ് വിടാതേഈ മിനുങ്ങുന്നതെല്ലാംതിളക്കങ്ങളാവോരഹസ്യം ദൂരെ വെട്ടംകിട്ടാതിരിപ്പോപ്രിയലോകമേ പുലരാതെയീശുഭരാത്രിതൻ കഥ നീളുമോഉഷസ്സാകവേ വിധി മാറുമോചെവി കേൾപ്പതോ നുണയാകുമോഎൻ മുഖം പൊത്താതെ നീകയം കാട്ടാതെ നീഉടൻ കൺകെട്ടി കാട്ടിൽകൊണ്ടോയ് വിടാതേഈ മിനുങ്ങുന്നതെല്ലാംതിളക്കങ്ങളാവോരഹസ്യം ദൂരെ വെട്ടംകിട്ടാതിരിപ്പോ