പൂക്കളേ വാനിലെ പനിനീർപ്പൂവുകളേപകലിൻ നോവുകളേതാാഴെയെന്തിനു വന്നുപോയ്വെറുതേ ... വെറുതേഎന്തേ ഒന്നും മിണ്ടാത്തൂമൗനം മിന്നിത്തീരാത്തൂമലരൊന്നും പൂക്കാനില്ലല്ലോതളിരല്ലേ പൂന്തളിർ പൂവായിത്തീരാനൊരുനോക്കായ് നല്ലൊരു വാക്കായ് തീരുക നീപേരറ്റിൻ മാറില്‍ നീരാടും വെണ്ണിലാതളിരേ ... അഴകേ ... രാവിൻ വെൺപ്രാവേഅകലെ വിണ്ണിൻ ചരിവിലോടംകടവിലെത്തുമ്പോൾകനവുപോലേ ... കരയിലാരോ ..പൂനിലാവിൻ പൂവിറുക്കാൻഓടിയെത്തുന്നൂഎന്തേ ഒന്നും മിണ്ടാത്തൂമൗനം മിന്നിത്തീരാത്തൂമലരൊന്നും പൂക്കാനില്ലല്ലോതളിരല്ലേ പൂന്തളിർ പൂവായിത്തീരാനൊരുനോക്കായ് നല്ലൊരു വാക്കായ് തീരുക നീപൂക്കളേ വാനിലെ പനിനീർപ്പൂവുകളേപകലിൻ നോവുകളേതാാഴെയെന്തിനു വന്നുപോയ്വെറുതേ ... വെറുതേഎന്തേ ഒന്നും മിണ്ടാത്തൂമൗനം മിന്നിത്തീരാത്തൂമലരൊന്നും പൂക്കാനില്ലല്ലോതളിരല്ലേ പൂന്തളിർ പൂവായിത്തീരാനൊരുനോക്കായ് നല്ലൊരു വാക്കായ് തീരുക നീ