കാവൽ നോക്കണ കാവിലെ ഭീകര ഭൂതമതേകാതം നീറ്റണ് തീയിത് നീട്ടിട് കാതരമേകാളി കരാളികളാടണ കാനന കാഹളമേകാറും പേറണ് നോവണ കാനന നാദമിതേകരിയേറിയ പൂമ്പുനമുള്ളിന് നീറണ്കേളികളാടിയവൻകരിവേലകൾ കൊത്തിയ നെഞ്ചിലെമുറിവില് നീറ്റണ് കാലനവൻകരിയമ്പിനുമംബരമമ്പിളിമേലിലു-മംബലമേട്ടിലുമേന്തണ-തെന്തിതു പുകയിത് പടരണ് കരികരമുടയണ്തുടയിലെ പിടിവള്ളി പൊടിയണ തുടലിത്വീറും വമ്പും ചൂരും കെട്ടിട്ടോടും നേരംതീരം കാണാതാടിപ്പാടി താളം തെറ്റികേളൻ വീരൻ തീയിൽ തീരുന്നോപൊലിക പൊലിക പൊലിക പൊലികപൊലിക പൊലിക പൊലിപൊലികപൊലിക പൊലിക പൊലിക പൊലികപൊലിക പൊലിക പൊലിപൊലികപൊലിക പൊലിക പൊലിക പൊലികപൊലിക പൊലിക പൊലിപൊലികഒന്ന്കുറേ നാൽപ്പത് ദൈവങ്ങളും തുണയ്ക്കപൂംപുനം പെറ്റ കണ്ടനാർ ദൈവവും തുണയ്ക്കതുണയൊട്ട് കൂട്ടിനുടനെ വരികെന്റെ വയനാട്ട് കുലവനുംകയ്യാലൊരു പന്തം കൊളുത്തിവെന്തുപോകുന്നിതയ്യോ ഞാനൊരുത്തൻവയ്യാതിന്നു വീണു പോകുന്നിന്നുവരികവേണം ദൈഒവത്താന്മാരേ ...കൂടും കൊമ്പും ചൂടിൽ തിന്നും തീമുടിയറ്റം മുട്ടാനോടും നീളൻ തീകനലാടും നേരം കയ്യിൽ കൊള്ളാതെകനലാടിയ്ക്കുള്ളിൽ വേവും നോവിൻ തീനിന്നരണികൾ വിതറിയ കനലിത്നിറയണ് ഉടലിത് മറയണ്ഉരുകണ് പകലിത് നീ ... നീകാവൽ നോക്കണ കാവിലെ ഭീകര ഭൂതമതേകാതം നീറ്റണ് തീയിത് നീട്ടിട് കാതരമേകാളി കരാളികളാടണ കാനന കാഹളമേകാറും പേറണ് നോവണ കാനന നാദമിതേകരിയേറിയ പൂമ്പുനമുള്ളിന് നീറണ്കേളികളാടിയവൻകരിവേലകൾ കൊത്തിയ നെഞ്ചിലെമുറിവില് നീറ്റണ് കാലനവൻകരിയമ്പിനുമംബരമമ്പിളിമേലിലു-മംബലമേട്ടിലുമേന്തണ-തെന്തിതു പുകയിത് പടരണ് കരികരമുടയണ്തുടയിലെ പിടിവള്ളി പൊടിയണ തുടലിത്വീറും വമ്പും ചൂരും കെട്ടിട്ടോടും നേരംതീരം കാണാതാടിപ്പാടി താളം തെറ്റികേളൻ വീരൻ തീയിൽ തീരുന്നോപൊലിക പൊലിക പൊലിക പൊലികപൊലിക പൊലിക പൊലിപൊലികപൊലിക പൊലിക പൊലിക പൊലികപൊലിക പൊലിക പൊലിപൊലികപൊലിക പൊലിക പൊലിക പൊലികപൊലിക പൊലിക പൊലിപൊലിക