ഉം ... ഉം ... ഉം ...നിനവേ നീറും നിനവേ നിഴലായ് മാറുന്നുവോകനിയേ നീയെന്നരികെ പുതുതീരം പുൽകുന്നുവോദൂരേ അങ്ങ് ദൂരേ കണ്ട താരം ചിരി തൂകയോഉം ... ഉം ...ഇനി നീലവായ് ഞാനരികെപതിയെ പതിയെ ഞാൻശലഭമിഴിയിൽ അഴകായ് ഉണരും ഇതളായ്പതിയെ പതിയെ നീഉണരുമിതളിൻ അഴകായ് അലിയാൻ വരുമോപറയുവാൻ ആവോളം കാതിൽ മെല്ലെകരുതുന്നുവോ ഈ രാവിൻ കൂടെ നീഇവിടൊരു പുലരി വിരിയവേഅറിയവേ കുളിരവേവിടരുമീ ചിരിമൊഴികളിൽമലർ വിരിയവേ മധു പടരവേകിനാത്തൂവലായിപതിയെ പതിയെ ഞാൻവിരിയും ചിറകായ് മാറവേഉം ... ഉം ...