പറയുവാൻ അറിയാതെ

Movie : കൂൺ (2024)
അധര മധുരം
രാ രാ രസമയ
മൃദുല മദനം
സരഘമൃതം

രവണ രിധരം
രാ രാ രഗസിയ
ഹൃദയ വാസിത
രതമധുലം

പറയുവാൻ അറിയാതെ
വിരലിലായ് മൊഴി തേടും

കവിളിൽ തീരാ
തിരയുയരുമ്പോൾ
അതിരില്ലാതെ
ഉയിരൊഴുകുന്നെ

കാതോരമിനിയും
തൂവലിഴയായ്
ശ്വാസമലയും

വെൺതിരകളിൻ
തീരമിതിലെ
വാതിലണയും

നീരാഴി മുറിയും
വാനമെരിയും
നേരമതു നിൻ

സ്പർശമറിയും
നേർത്തൊരിലയിൽ
മഞ്ഞു കണമായ്

അറിയാതീ
രാവിന്റെ മാറിൽ
മൂവന്തി
വീഴുന്നതോ

മധു നുകരും
യാമങ്ങൾ പോലും
മായാജാലമോ
Full Karaoke വേണോ? Click Here
YouTube PRO
പറയുവാൻ അറിയാതെ | കൂൺ (2024)
Film:
കൂൺ (2024)
Music:
അജിത്ത് മാത്യു
Lyricist:
റ്റിറ്റോ പി തങ്കച്ചൻ
Singers:
ഗൗരി ലക്ഷ്മി യാസിൻ നിസാർ