പഞ്ചാരേ നീPUNCHആലെ നീനെഞ്ചുലച്ചേഎന്റെ നെഞ്ചുലച്ചേ!അഞ്ചുരൂപാമഞ്ചുപോലെപുഞ്ചിരിച്ചേനീയും പുഞ്ചിരിച്ചേ!കണ്ണിൽ തേനീച്ചപാറുമ്പോപൂമ്പറ്റ- തുള്ളുമ്പോതല്ലിന്റെ - താലപ്പൊലിഇടയ്ക്ക് ഉള്ളാകെ പൊട്ടുന്നെതീരാതെ കത്തുന്നേപൊള്ളാത്ത കമ്പിത്തിരിസ്വീറ്റീ പതുക്കെ നീഒരു ചാൻസങ്ങെടുക്കെടി - ഒരുചാൻസങ്ങെടുത്താല് -എന്നും -ചിറപ്പെടിഒന്നും രണ്ടും പറഞ്ഞാളെ തളച്ചെകണ്ണിൻ കള്ളികളും നീ നിറച്ചേഉയിരപ്പാടെഅത്തമിട്ട്വട്ടമിട്ട്ചുറ്റുയിട്ട്അടിതടഞ്ഞടിച്ചെടുത്തെതാനാനാ .... താനാനാ ...താനാനാനാനാ നാനാനാനാതാനാനാ .... താനാനാ ...താനാനാനാനാ നാനാനാനാതാനാനാ .... താനാനാ ...താനാനാനാനാ നാനാനാനാപഞ്ചാരേ നീPUNCHaaലെ നീനെഞ്ചുലച്ചേഎന്റെ നെഞ്ചുലച്ചേ!അഞ്ചുരൂപാമഞ്ചുപോലെപുഞ്ചിരിച്ചേനീയും പുഞ്ചിരിച്ചേ!കണ്ണിൽ തേനീച്ചപാറുമ്പോപൂമ്പറ്റ- തുള്ളുമ്പോതല്ലിന്റെ - താലപ്പൊലിഇടയ്ക്ക് ഉള്ളാകെ പൊട്ടുന്നെതീരാതെ കത്തുന്നേപൊള്ളാത്ത കമ്പിത്തിരിസ്വീറ്റീ പതുക്കെ നീഒരു ചാൻസങ്ങെടുക്കെടി - ആചാൻസങ്ങെടുത്താല് -എന്നും -ചിറപ്പെടി