ഒട്ടണ് ചങ്ങായീ ഈ പല്ലൊട്ടി മിട്ടായീ തൊട്ടതിലൊക്ക്യായീ ഈ പല്ലൊട്ടി മിട്ടായീ
അരയാലിൻ ചോട്ടിലാകേ എൻ പിന്നാലേ അലയുന്നേ കൂട്ടുകാര് ചുണ്ണാമ്പേലെഴുതണ് ചുവരിലെ പേരുകൾ പിന്നാലെ കൂവി വിളിക്കണതാര് മഴ തീണ്ടാനെന്റെ കൂടെ നടക്കണതാര് കുടയില്ലാണ്ടെന്റെ കൂടെയിറങ്ങണതാര്
ഇല്ലേ ഇല്ലേ ഇല്ലേല്ലേ ലേലേ ലേലേ ലേ ആ ... ഇല്ലേല്ലേ ലേലേ