ആവിപോലെ പൊങ്ങണതിപ്പകപേറ് പോലെ നോവണതിപ്പകചേറ് പോലെ നാറണതിപ്പകവേര്പോലെ ആഴണതിപ്പകനെഞ്ചിൽ പണ്ടേ നോവായ് വിണ്ടത് തുന്നിക്കൊണ്ടേഈ കണ്ണിൽ മുത്തി നീര് പതുക്കനെ ഒപ്പിക്കൊണ്ടേആരോ പഞ്ഞിക്കാലടിയാലേ പമ്മി അകത്തണയെകാലം കാത്തുവെച്ച പണയങ്ങൾ നീയും എടുത്തണിയേഉള്ളിൽ കുഞ്ഞുകരിക്കാടി തുള്ളണില്ലേആരേരാരേരാവോ രാരേരാവോ രാവോആരേരാരേരാവോ രാരേരാവോ രാവോനെഞ്ചിൽ പണ്ടേ നോവായ് വിണ്ടത് തുന്നിക്കൊണ്ടേഈ കണ്ണിൽ മുത്തി നീര് പതുക്കനെ ഒപ്പിക്കൊണ്ടേആരോ പഞ്ഞിക്കാലടിയാലേ പമ്മി അകത്തണയെകാലം കാത്തുവെച്ച പണയങ്ങൾ നീയും എടുത്തണിയേഉള്ളിൽ കുഞ്ഞുകരിക്കാടി തുള്ളണില്ലേആരേരാരേരാവോ രാരേരാവോ രാവോആരേരാരേരാവോ രാരേരാവോ രാവോപുലരാതെ വയ്യാതെന്നേ രാവും ചൊല്ലീലേപുണരാനതേതോ തീരം നീയും തേടിയില്ലേമനസ്സാകെ എന്തോ പറ്റി എന്നേം ചുറ്റിഉള്ളാലങ്ങ് വരിഞ്ഞേ പിന്നെ വിരിഞ്ഞേപൊങ്ങേലാരോ നിന്നോണ്ടേതോ കോളും തേടുന്നേമനച്ചുണ്ടേലേതോ കല്ലേമുട്ടികൾ മോഹം കൊത്തുന്നേആരോ നേരുമാശകളെന്റെ കാതു നിറച്ചുരുളേപൊന്നാൽ മേല് പൊള്ളണതാണേലങ്ങ് വലിച്ചെറിയേകണ്ണിൽ മിന്നലിടിമഴ പെയ്യണപോലേആരേരാരേരാവോ രാരേരാവോ രാവോആരേരാരേരാവോ രാരേരാവോ രാവോനെഞ്ചിൽ പണ്ടേ നോവായ് വിണ്ടത് തുന്നിക്കൊണ്ടേഈ കണ്ണിൽ മുത്തി നീര് പതുക്കനെ ഒപ്പിക്കൊണ്ടേആരോ പഞ്ഞിക്കാലടിയാലേ പമ്മി അകത്തണയെകാലം കാത്തുവെച്ച പണയങ്ങൾ നീയും എടുത്തണിയേഉള്ളിൽ കുഞ്ഞുകരിക്കാടി തുള്ളണില്ലേആരേരാരേരാവോ രാരേരാവോ രാവോആരേരാരേരാവോ രാരേരാവോ രാവോ