ഉം ... ഉം ...പാതിരാവ് പൂക്കുന്നു മെല്ലെരാത്തിങ്കളിൻ ചുംബനത്താൽപാദരേണു തേടുന്ന നേരംആർദ്രമേതോ കേളീസ്വനങ്ങൾഅകലുന്ന കാറ്റിൽ അണയുന്ന മഞ്ഞിൻതണുവാർന്ന തനുവിൽ തളരുന്ന നിദ്രയിൽഇരുളും കടന്നെത്തുമീ തേക്കുപാട്ടിൽനിഴലും കവർന്നെടുത്താരോമഴവിൽ നിറം ചാത്തുമീ മേഘദൂതിൽഉലയും കിളിക്കൂട്ടിൽ ആരോഒരു വെൺ ചിരാതിനരികെതിരയാതെ തിരയുന്നു കൺകൾപതിയെ നനഞ്ഞ രതിയിൽഅലസം പതിഞ്ഞ വിരലാൽനടമാടും നീർച്ചുഴിയിൽഅതിവേഗം തുഴയുകയോകനലാടും കാമനയിൽമദമോരും ഇതളോരം ഇവൾപാതിരാവ് പൂക്കുന്നു മെല്ലെരാത്തിങ്കളിൻ ചുംബനത്താൽപാദരേണു തേടുന്ന നേരംആർദ്രമേതോ കേളീസ്വനങ്ങൾഅകലുന്ന കാറ്റിൽ അണയുന്ന മഞ്ഞിൻതണുവാർന്ന തനുവിൽ തളരുന്ന നിദ്രയിൽഇരുളും കടന്നെത്തുമീ തേക്കുപാട്ടിൽനിഴലും കവർന്നെടുത്താരോമഴവിൽ നിറം ചാത്തുമീ മേഘദൂതിൽഉലയും കിളിക്കൂട്ടിൽ ആരോ