ഏലാലങ്കടിയോ ഏലാലങ്കടിയോഏലാലങ്കടി ഏലാലങ്കടി ഏലാലങ്കടിയോഏലാലങ്കടിയോ ഏലാലങ്കടിയോഏലാലങ്കടി ഏലാലങ്കടി ഏലാലങ്കടിയോപാടത്തെ പൈങ്കിളിയേ ചേലൊത്ത പെൺകിളിയേചക്കരത്തേന്മാവിൽ കൂടൊരുക്കാമോപാടത്തെ പൈങ്കിളിയേ ചേലൊത്ത പെൺകിളിയേചക്കരത്തേന്മാവിൽ കൂടൊരുക്കാമോപഞ്ചമിപ്പെണ്ണൊരുത്തി മഞ്ചലൊന്നേറി വന്നൂഎന്നിട്ടും നീയെന്റെ ഉള്ളം കണ്ടീലാകണ്ണിലെ വിണ്ണിലെ മഴവില്ലേനെഞ്ചിലെ വിങ്ങലായ് എന്നും നീയില്ലേപാടത്തെ പൈങ്കിളിയേ ചേലൊത്ത പെൺകിളിയേചക്കരത്തേന്മാവിൽ കൂടൊരുക്കാമോകാടും കാട്ടാറും നിന്നെത്തേടുന്നേനെയ്യും നെയ്യാറും ഒന്നായ്ച്ചേരുന്നേനീറും നെഞ്ചകവും നോവും തേങ്ങലുമായ്ഞാനും തേടി വരും നിന്നെക്കാണാനായ്മാനത്തെ മാടത്തേ പോരാമോഎന്നിലെ ചങ്കിലെ നിന്നെ തേടുന്നേഏലാലങ്കടിയോ ഏലാലങ്കടിയോഏലാലങ്കടി ഏലാലങ്കടി ഏലാലങ്കടിയോഏലാലങ്കടിയോ ഏലാലങ്കടിയോഏലാലങ്കടി ഏലാലങ്കടി ഏലാലങ്കടിയോപാടത്തെ പൈങ്കിളിയേ ചേലൊത്ത പെൺകിളിയേചക്കരത്തേന്മാവിൽ കൂടൊരുക്കാമോപഞ്ചമിപ്പെണ്ണൊരുത്തി മഞ്ചലൊന്നേറി വന്നൂഎന്നിട്ടും നീയെന്റെ ഉള്ളം കണ്ടീലാകണ്ണിലെ വിണ്ണിലെ മഴവില്ലേനെഞ്ചിലെ വിങ്ങലായ് എന്നും നീയില്ലേപാടത്തെ പൈങ്കിളിയേ ചേലൊത്ത പെൺകിളിയേചക്കരത്തേന്മാവിൽ കൂടൊരുക്കാമോചക്കരത്തേന്മാവിൽ കൂടൊരുക്കാമോചക്കരത്തേന്മാവിൽ കൂടൊരുക്കാമോചക്കരത്തേന്മാവിൽ കൂടൊരുക്കാമോചക്കരത്തേന്മാവിൽ കൂടൊരുക്കാമോ