ഒരു കാറ്റുപാതയിൽ ഇതളായി മാറിയോഇലകൾ പൊഴിഞ്ഞൊരീ ചുരമേറി യാത്രയായ്നിമിഷം ഓരോന്നിലും അറിയുന്നുവോഅറിയാദൂരങ്ങളെ തിരയുന്നുവോആകാശം പോലേ തെളിയും മിഴിആവോളം കാണും ഉയിരിൻ വഴിഒഴുകുകയായ്ആദ്യമാദ്യം ചിരി പടരും കൗതുകങ്ങൾപതിയെ നറുവെയിലുപോല് തൂവിടുംഅറിയാത്തൊരാ തോന്നലായ്പടരും അകമേഅതിലിതാ സ്വയമലിയവേഅലകൾ ഞൊറിയും നദിയായ് മനമൊഴുകുംഒരു കാറ്റു പാതയിൽ ഇതളായി മാറിയോഇലകൾ പൊഴിഞ്ഞൊരീ ചുരമേറി യാത്രയായോആ .... ആ ...നൂലുനെയ്തു ചെറിയ ചില നോക്കിലൂടെമൊഴി പലതും മിണ്ടുവാൻ വെമ്പിയോഅരുതെന്നതും ചൊല്ലിയോപതറാതറിയേ ഇരുവരും യാത്ര തുടരവേമൗനസംഗീതം കേൾപ്പൂ പുലർമഴയായ്ഒരു കാറ്റുപാതയിൽ ഇതളായി മാറിയോഇലകൾ പൊഴിഞ്ഞൊരീ ചുരമേറി യാത്രയായ്നിമിഷം ഓരോന്നിലും അറിയുന്നുവോഅറിയാദൂരങ്ങളെ തിരയുന്നുവോആകാശം പോലേ തെളിയും മിഴിആവോളം കാണും ഉയിരിൻ വഴിഒഴുകുകയായ്