ഓരോ, ശ്വാസവുംനീയൊരാൾ മാത്രമോഅതിലെ ഓരോരോ, മാത്രയുംനീ തരും പ്രാണനോഉയിരോരലയാഴിയോനീയതിൻ മീതെ സഞ്ചാരിയോഏകാന്തമെന്നുടൽതെല്ലിലെ വൻതിരമാലയോഓരോരോ, വാക്കുംആർദ്രസംഗീതമോനിന്നൊരോരോ, സ്പർശവുംനീറുമാനന്ദമോരാത്രി നീ താരാപഥംസാഗരം നേരം പുലരവേ നീനീയേ സർവ്വതുംകാഴ്ചയിൽ നീ മാത്രമായ്ഓർമ്മയിൽ നിൻ രൂപമൊഴികെല്ലാംപോയ് മറഞ്ഞേ പോകയായ്ഉയിരലയിലേറി നീ എത്തിയോസ്വപ്നസഞ്ചാരിണീഏകാന്തമെൻ കടൽ തുമ്പിലെവൻ തിരമാലയായ്മൗനമാം മായാപടംമാറ്റി നാം നീട്ടീടുമുടൽഗീതം, കേൾക്കും ഈ കടൽകേട്ടിടും ദാഹാർത്തമാനാദനൗകാലോലംതുഴയോളം കോത്തിടുന്നീ നീർ നിസ്വനംപല കടലു താണ്ടി നാം എത്തുമോകാലമാം തോണിയിൽപ്രേമത്തിനാരുമേ കണ്ടിടാതുൾക്കടൽത്താരയിൽഓരോരോ, നോക്കുംതീവ്രസ്നേഹാന്തമീക-മതിലെ, ഓരോ മാത്രയുംനിന്റെ കണ്ണിനലയായ്