മായില്ലല്ലോ മാൻമിഴിയാളേ മധുമാസംഎന്നകതാരിൽ പൊന്നൊളി തൂകും തവഹാസംമാലേയപ്പൂങ്കാറ്റായ് നിന്നെ തഴുകുമ്പോൾഓർമ്മത്തോപ്പിൽ ഓമൽ തുമ്പക്കുടമായി നീമായില്ലല്ലോ മാൻമിഴിയാളേ മധുമാസംഎന്നകതാരിൽ പൊന്നൊളി തൂകും തവഹാസംമാലേയപ്പൂങ്കാറ്റായ് നിന്നെ തഴുകുമ്പോൾഓർമ്മത്തോപ്പിൽ ഓമൽ തുമ്പക്കുടമായി നീഹോ...ശിശിര നിശ പുണരാൻ കനക് വിധു അണയേ തളരും ഒരു നോവിനാൽഓ...ഹൃദയദലമണിയും അരിയ ജലമണിയുംസ്മൃതിയിൽ ഉരുകുന്നൂഎന്നാലും സ്നേഹസാന്ദ്രം നിൻ സാമീപ്യം പീലി നീഎന്നാളും തോർന്നു തീരാ മാരി പോലെ പെയ്തിറങ്ങുന്നുകൺമുന്നിൽ രൂപമാകാതെ കൈനീട്ടി തൊട്ടുപോകാതെആത്മാവിൻ മന്ത്രണങ്ങൾ ഉള്ളിനുള്ളിൽ തന്ത്രി മീട്ടുന്നൂമായില്ലല്ലോ മാൻമിഴിയാളേ മധുമാസംഎന്നകതാരിൽ പൊന്നൊളി തൂകും തവഹാസംമാലേയപ്പൂങ്കാറ്റായ് നിന്നെ തഴുകുമ്പോൾഓർമ്മത്തോപ്പിൽ ഓമൽ തുമ്പക്കുടമായി നീ