ഒന്നടിച്ചാൽ ഊറ്റം തോന്നുംരണ്ടടിച്ചാൽ മാറ്റം തോന്നുംമൂന്നടിച്ചാൽ അല്പം മൂക്കുംഓവറായാൽ കാര്യം മാറുംഒന്നടിച്ചാൽ ഊറ്റം തോന്നുംരണ്ടടിച്ചാൽ മാറ്റം തോന്നുംമൂന്നടിച്ചാൽ അല്പം മൂക്കുംഓവറായാൽ കാര്യം മാറുംആകാശമിടിഞ്ഞെന്നാലുംഈ ഭൂമി കുലുങ്ങീന്നാലുംനോക്കാനില്ലാ പോയ്പാടിയാടി വാഴ് മണ്ണില്പേരറിഞ്ഞ സഖാക്കന്മാർനമ്മളേവരുമൊന്നല്ലേഏതു മാനവരാണേലുംചോര നല്ല ചുവപ്പല്ലെഇന്ന് നമ്മള് നമ്മടെ ചങ്കിൽചേർത്തു വെക്കണ ചെങ്കൊടിയെന്നുംപാറിടട്ടെ ചന്തമോടെ നീളെ നാട്ടില്ആകാശമിടിഞ്ഞെന്നാലുംഈ ഭൂമി കുലുങ്ങീന്നാലുംനോക്കാനില്ലാ പോയ്പാടിയാടി വാഴ് മണ്ണില്ആന വന്നു തടുത്താലുംആയിരങ്ങളെതിർത്താലുംഎന്റെ പോക്ക് തടുക്കാനായ്ആരുമില്ലെടാ കുമ്പാരീതീയിലാണ് കുരുത്തത് മോനേവേലയൊത്തിരി കണ്ടവനാണേവേണ്ടുവോളം ഇന്നുമുണ്ടേ വാശിയുള്ളില്ഒന്നടിച്ചാൽ ഊറ്റം തോന്നുംരണ്ടടിച്ചാൽ മാറ്റം തോന്നുംമൂന്നടിച്ചാൽ അല്പം മൂക്കുംഓവറായാൽ കാര്യം മാറുംആകാശമിടിഞ്ഞെന്നാലുംഈ ഭൂമി കുലുങ്ങീന്നാലുംനോക്കാനില്ലാ പോയ്പാടിയാടി വാഴ് മണ്ണില്‍