നൂറഴകേ.....ലാവൊളിയേ..നൂറഴകേ.....ലാവൊളിയേ...റസൂൽ പാടും കനവിൽ നീയല്ലേ രാവഴകിൻ താരാട്ടിൽ നിൻ ചിരിയുംഇതൾ വിരിയില്ലേ.....ആ മിഴികൾ അണയുമ്പോൾ അമ്പിളി മൊഞ്ചു തലോടുമ്പോൾകൺതുളുമ്പും തേനുമ്മ തരാം...രാരീ രാരീരം രാരാ രോ...രാരീ രാരീരം രാരാ രോ....രാരീ രാരീരം രാരാ രോ....രാരീ രാരീരം രാരാ രോ....തട്ടിയും മുട്ടിയും കിലുകിലുങ്ങണ കരിവളകൈ ചിരികൾപോൽപാടുകിൽ പുലരാതിരിക്കുമീ രാവുംഇനി പൊൻ പൈതലേ....കെസ്സുപാട്ടിൻ കൊഞ്ചലിൽവെൺ നിലാ കുളിരുമീ പൂഞ്ചിരിചൊരിഞ്ഞു നീകെസ്സുപാട്ടിൻ കൊഞ്ചലിൽ മൊഹബ്ബത്തുണരും നാളിൽ നീയൊരു മൊഞ്ചത്തി പൂവാകുംഒരു മൊഞ്ചത്തി പൂവാകുംരാരീ രാരീരം രാരാ രോ...രാരീ രാരീരം രാരാ രോ...രാരീ രാരീരം രാരാ രോ...രാരീ രാരീരം രാരാ രോ...രാരീ രാരീരം രാരാ രോ...രാരീ രാരീരം രാരാ രോ....