ഞാൻ തനിയേ മിഴിയിൽ നിഒറയുംമായാ കാതങ്ങൾ തേടുംഎൻ നിഴലായ് നനയും ഉയിരിൽനീ അലിഞ്ഞു ചേരൂമനമുഴലും താണ്ടി കടലലയും നീന്തിഒരു തുള്ളി മിഴിനീരിൽ കുതിരുന്നൊരു ജലകന്യകയായ്ദൂരേ വിണ്ണിൻ നെഞ്ചിൽ തീയായ്തീരാദാഹമായ് മാറാംഇന്നീ മണ്ണിൻ മടിയിൽ ചായാംഓമൽക്കിനാവായ് ഞാൻ മാറാംദൂരേ വിണ്ണിൻ നെഞ്ചിൽ തീയായ്തീരാദാഹമായ് മാറാംഇന്നീ മണ്ണിൻ മടിയിൽ ചായാംഓമൽക്കിനാവായ് ഞാൻ മാറാം