നീയെൻ പഞ്ചമിരാവ് ആരും കാണാക്കുറുമ്പ്പാടൂ പഞ്ചമരാഗം നീയേ കാണാക്കുയിലേമഴയേറ്റു കരിവളത്താളമണിയുംപുതുപുലരൊളിയഴകേപതഞ്ഞുപൊങ്ങണ താളംമേളംഒരൊറ്റ മനമീ പൂവും തേനുംഉദിച്ചു താരകളായിരമീ ജന്മംനീയെൻ പഞ്ചമിരാവ് ആരും കാണാക്കുറുമ്പ്പാടൂ പഞ്ചമരാഗം നീയേ കാണാക്കുയിലേപഴയൊരോർമ്മയിൽ നിറയുമാശയിൽഒരു സാഗരം നിറമാലയാകുമോ ഇനിമഴപെയ്ത നേരമീ മനംപുഴയായി മാറുമെന്നുമേകളിചിരിയമുനയിലല ഞൊറികൾപതഞ്ഞു പൊങ്ങണ താളം മേളംഒരൊറ്റ മനമീ പൂവും തേനുംഉദിച്ചു താരകളായിരം ഈ ജന്മംനീയെൻ പഞ്ചമിരാവ് ആരും കാണാക്കുറുമ്പ്പാടൂ പഞ്ചമരാഗം നീയേ കാണാക്കുയിലേപുതിയൊരോളമായ് നിറയുമാരവംഇനി നമ്മളിൽ പുതുരാഗമായ് മാറുമോവെയിലേറ്റു വാടിടുമ്പോഴീകര തേടുമീ തണലായിടാംഅകമലരിണകളിൽ നവലഹരിപതഞ്ഞു പൊങ്ങണ താളം മേളംഒരൊറ്റ മനമീ പൂവും തേനുംഉദിച്ചു താരകളായിരം ഈ ജന്മംനീയെൻ പഞ്ചമിരാവ് ആരും കാണാക്കുറുമ്പ്പാടൂ പഞ്ചമരാഗം നീയേ കാണാക്കുയിലേമഴയേറ്റു കരിവളത്താളമണിയുംപുതുപുലരൊളിയഴകേപതഞ്ഞുപൊങ്ങണ താളംമേളംഒരൊറ്റ മനമീ പൂവും തേനുംഉദിച്ചു താരകളായിരമീ ജന്മം