നീയേ നെഞ്ചിൽഞാവൽച്ചുണ്ടാൽനീലം തൊടാൻ നേരമെന്തേവാതിൽ മുന്നിൽമേലേ നിന്നുംആരോ മുകിൽനോവ് തൂകീമാരൻ വണ്ടായിഞാനോ ചെണ്ടായിതേനെൻ ഇതൾവിരൽ നൽകേകോളങ്ങുണ്ടായി നീരമ്പായിവീണ് നമ്മിൽ തുടലുകളായി(നീയേ)കനവുകളാൽ നാമെഴുതി വീശുംകവിതമാഞ്ഞീ നനവ് വീഴേമുറിവുകളാൽ ആ രതിമയൂരംപുളയുകയായ് തീമഴയിലാഴെ(നീയേ)മഴവലയിൽ നീ തടവിലായാൽപിടയുമേ ഞാൻ ഇരുളിലാകെമഴയകലെ രാപ്പറവയായാൽതഴുകിടുമേ പൂവുടലിലേറേ(നീയേ)