എന്നുൾത്താപമോരോന്നായ്നിന്നിലേകുന്നുവാഴ്വിൻ സ്നേഹമേനീറും മുൾപ്പടർപ്പായെൻപ്രാണനാളുമ്പോൾചേർത്തണയ്ക്കണേഎന്നുൾത്താപമോരോന്നായ്നിന്നിലേകുന്നുവാഴ്വിൻ സ്നേഹമേനീറും മുൾപ്പടർപ്പായെൻപ്രാണനാളുമ്പോൾചേർത്തണയ്ക്കണേനീയാണെന്നാകാശംനോവുമ്പോഴുംആത്മാവിന്നാനന്ദംതൂവുമ്പോഴുംകണ്മുന്നിൽ കാണും ദൂരങ്ങളിൽകാണാതെ പോകുന്നുള്ളകങ്ങൾതോരാതെ പെയ്യും നേരങ്ങളിൽകേൾക്കാതെ പോകും നൊമ്പരങ്ങൾനീയാണെന്നാകാശംനോവുമ്പോഴുംആത്മാവിന്നാനന്ദംതൂവുമ്പോഴും