നീലവാനിലെ മേഘമായവൾ കുളിർമഴയായ് പൊഴിയാൻ ഈ മിഴാവിലെ താളമായവൾ അകതളിരിൽ നിറയാൻ ഇരുളാർന്ന രാവതിൽ മിഴിവാർന്ന പൂവുടൽ ഒളിവേകി നിറമോടെ വരുമോ ഇനി അഴകേ ... അലിയും നിലവേ ... സഖിയേ ... ഇനിയീ ജന്മം നീയാണെൻ ഉയിരേ ...
ആ ... ആ ...
അന്തിവെയിൽ ചേലിൽ നീ വന്ന നേരം ചമ്പനീർപ്പൂവോ കൊതിച്ചതല്ലേ മിന്നുകെട്ടുവാനെൻ ഉള്ളിലുള്ള മോഹം മിക്ഴികളിലാകേ തെളിഞ്ഞതല്ലേ തൂമഴനിലാവിൻ പുടവ ചാർത്തീ അരികിലായ് ചേർന്നു നിന്നൂ എൻ കനവിൽ,ഊറും കവിതയായീ നീ