നീ അപരനാര്ഈ ചെറിയ ദ്വീപിൽനീ നനവടുപ്പിൽ തീ-ക്കനലു പോലേകുതറിമാറുംചമരിമാനായ്ഒരു മരീചി ശകലമായിഅരികെയരികെയായ്അകലെയകലെയായ്അരികിലകലെയായ്അകലെയരികിലായ്അരികെയരികെയായ്അകലെയകലെയായ്വെയിലു തേടിയതെന്നുമേതന്റെ താൻ നിഴല്നിഴലകന്നകന്നു മാഞ്ഞേരാവായി നീയും ഞാനുംഇല്ലെയില്ലെന്നേ തോന്നുംചാകാനായ് പാഞ്ഞേ പോകുംവാൽനക്ഷത്രങ്ങൾ പോലേ നാം