കിനാവിൻ വിമാനം കരേറീയോരു ദിനംഇളമുളങ്കാട്ടിലെ നീറുകൾചില ജനാലകൾ താരകങ്ങൾ നേർക്ക് നോക്കുമ്പോൾമനോരാജ്യമാം ഗോപുരങ്ങളിൽ കോണി കേറുമ്പോൾപല ഗ്രഹങ്ങളിൽ പറന്നലയും കഥയിലെ കുമാരരെ പോലെമായ പോലെയും ഭാവനാകാശത്തിലൂടെഅതിവിദൂര താരകാനിലയം തിരയുമീ കിനാ -വുറുമ്പണി വീഥികൾകിനാവിൻ വിമാനം കരേറീ ഒരു ദിനംഇളമുളങ്കാട്ടിലെ നീറുകൾഅനേകം നെബുലകൾ കടന്നേ പോയവർതളിരിളം കൊമ്പിലെ നീറുകൾപ്രപഞ്ചം പലതിലൂടലഞ്ഞും തേടിയുംതിരിച്ചാ മുളങ്കാടെത്തുമോഅനന്തം നെബുലകൾ കടന്നേ ഒരു ദിനംതിരിച്ചാ മുളങ്കാടെത്തുമോ ... എത്തുമോ ...